ചങ്ങനാശേരി : വടക്കേക്കര കൊച്ചീത്ര വീട്ടിൽ ആന്റണി ദേവസ്യ (71) നിര്യാതനായി. ഭാര്യ : പുനലൂർ മണ്ണൂർ അയ്യത്ത് വീട്ടിൽ സെലീനാമ്മ. മക്കൾ : സോമിനി ബിനോയി, കുഞ്ഞുമോൻ മിനി. മരുമക്കൾ : രഞ്ചിത്ത്, സോണിയ, അനു, കലേഷ്. സംസ്‌കാരം ഇന്ന് 3 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.