വേദഗിരി : പുന്നനിൽക്കും കാലായിൽ പ്രഭാകരൻ (സൈമൺ -76) നിര്യാതനായി. ഭാര്യ: കൈപ്പുഴ കുന്നപ്പള്ളിൽ ചെല്ലമ്മ. മക്കൾ : ആശാമോൾ, അനീഷാമോൾ. മരുമക്കൾ : സിജീഷ് കുമാർ പാറപ്പുറത്ത്, കാണക്കാരി, മനോജ്കുമാർ ചിറയ്ക്കൽ നീണ്ടൂർ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.