kob-chelapan

മുണ്ടക്കയം : വണ്ടൻപതാൽ ചൂളൂർ സി.കെ.ചെല്ലപ്പൻ (86) നിര്യാതനായി. ഭാര്യ : പരേതയായ സുഭദ്ര. മക്കൾ : ജയ്‌നമ്മ, ജയ്‌മോൻ,ജയശ്രീ. മരുമക്കൾ : സജീവ്, അനിൽകുമാർ, ജയശ്രീ. സംസ്‌കാരം നടത്തി.