kob-xavior

കുറുപ്പന്തറ : നെല്ലിക്കാമ്യാലിൽ എൻ.എം.സേവ്യർ (87) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ അതിരമ്പുഴ പാറയിൽ കുടുംബാംഗം. മക്കൾ : സാജു, സജി, സൈന. മരുമക്കൾ : ജോളി, ബേബി, ഫ്രാൻസിസ്. സംസ്കാരം പിന്നീട്.