
പനച്ചിക്കാട് : പുത്തൻപറമ്പിൽ (കാഞ്ഞിരക്കാട്) പരുത്തുംപാറ രമ്യ ഇലക്ട്രിക്കൽസ് ഉടമ പി.വി.വിശ്വനാഥൻ (തങ്കച്ചൻ - 73) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 2116-ാം നമ്പർ പനച്ചിക്കാട് ശാഖാ പ്രസിഡന്റായിരുന്നു. ഭാര്യ : ഓമന സായ്പുകവല മീൻചിറ കരോട്ട് കുടുംബാംഗം. മക്കൾ : സുധീഷ് പി.വി, രഞ്ജിഷ് പി.വി, രമ്യാമോൾ പി.വി. മരുമക്കൾ : സേതുലക്ഷ്മി (കൂനന്താനം), രമ്യ (ചാന്നാനിക്കാട്). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.