kob-daniel

ളാക്കാട്ടൂർ : കണ്ണംകുന്നു കൈപ്പനാനിയിൽ കെ.സി.ദാനിയേൽ (99) നിര്യാതനായി. ഭാര്യ : പരേതയായ മറിയാമ്മ കുറ്റിയക്കുന്ന് പുറവന്താനം കുടുംബാംഗം. മക്കൾ : സോമൻ, ജോസ്, മേരി, ലീലാമ്മ, വത്സമ്മ. മരുമക്കൾ : സാവിത്രി, സാലി, തമ്പി തിരുവഞ്ചൂർ, പ്രസാദ് കൊട്ടാരക്കര. സംസ്കാരം നടത്തി.