
തൃക്കൊടിത്താനം: ചെമ്പുംപുറം കാരിമുട്ടം സിന്ധു നിവാസിൽ സി.കെ.രാമചന്ദ്രപണിക്കർ (84,റിട്ട. എഫ്.സി.ഐ ) നിര്യാതനായി. സംസ്ക്കാരം ഇന്ന് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കെ. എസ്. ലീലാമണിയമ്മ (റിട്ട. പ്രധാന അദ്ധ്യാപിക), മക്കൾ: സിന്ധു അനിൽ (എസ്. ബി. ഐ ലൈഫ്, തിരുവല്ല), സുസ്മിത ഗിരീഷ് . മരുമക്കൾ: പരേതനായ അനിൽ കുമാർ (പ്ലാമ്മൂട്ടിൽ പുത്തൻപുരയിൽ ), ഗിരീഷ് കുമാർ (കുറിഞ്ഞി).