രാജാക്കാട് : കള്ളിമാലി അമ്പലക്കവല ചെന്നാക്കുന്നേൽ പരേതനായ വർഗീസിന്റെ (ജോയി) ഭാര്യ ഏലിക്കുട്ടി(65) നിര്യാതയായി .സംസ്‌കാരം നടത്തി.വാക്കാസിറ്റികോലത്ത് കുടുംബാംഗമാണ്. മക്കൾ : സിനി,സനു മരുമകൻ : സിബി.