
കൊന്നത്തടി: മുതിരപ്പുഴ വാഴയിൽ വി.എസ് .ഭാസ്‌ക്കരൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടു വളപ്പിൽ
ഭാര്യ: കനകവല്ലി മുതിരപ്പുഴ ഇല്ലിക്കൽ കുടുംബാംഗം.മക്കൾ: സന്ധ്യ, അമ്പിളി , അഭിലാഷ്.
മരുമക്കൾ. പതിനാറാംകണ്ടം വാഴവിളയിൽ വിനോജ്, കോളപ്ര കോടിയാനിച്ചിറ ബിനിൽ, ബൈസൺവാലിതെക്കേകൂറ്റ് ദിവ്യ.