കോട്ടയം : കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ് മണർകാ
ട് കുറ്റിക്കൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. സംസ്ഥാന ട്രഷറർ കെ.ഐ ജയിംസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് കെ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി.