tomatto

സ്വർണ്ണ തക്കാളിയാ.. കുറഞ്ഞ വിലക്ക് പച്ചക്കറികൾ ലഭ്യമാക്കാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച തക്കാളി വണ്ടിയുടെ ഫ്ലാഗ് ഓഫ് കോട്ടയം കളക്ട്രേറ്റ് അങ്കണത്തിൽ നിർവഹിച്ച ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ തക്കാളിപ്പഴമെടുത്തു നോക്കുന്നു.പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീനാ ജോർജ്,കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ലിസി ആന്റണി,അനിൽ വർഗീസ് തുടങ്ങിയവർ സമീപം