kobmohanan

വേളൂർ: മുഞ്ഞനാട്ട് ശ്രീവത്സത്തിൽ കെ.ആർ. മോഹനൻ നായർ (69) നിര്യാതനായി. കോട്ടയം കുഴിമറ്റം പത്മാലയം കുടുംബാംഗമായിരുന്നു. എറണാകുളം തോഷിബാ ബാറ്ററി പ്രൈമ അഗ്രോ പ്രൊഡക്ടറ്റ്സ് ജീവനക്കാരനായിരുന്നു. കോട്ടയം സഗരസഭാ 25-ാം വാർഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ച് വരുകയായിരുന്നു. ഭാര്യ: ലളിതാംബികാദേവി (റിട്ട. വിദ്യാഭ്യാസ വകുപ്പ് ജൂണിയർ സൂപ്രണ്ട്). മക്കൾ: അഞ്ജന (ശ്രീജ), അരുൺ (ഏഷ്യൻ പെയിന്റ്സ്). മരുമക്കൾ: സതീഷ് കൃഷ്ണൻ (ആലപ്പുഴ), രമ്യാ അരുൺ. സംസ്കാരം നടത്തി.