കോട്ടയം: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എൽ.എ അനുസ്മരണ സമ്മേളനം 20 ന് വൈകിട്ട് മൂന്നിന് കോട്ടയം പ്രസ് ക്ലബിൽ നടക്കും. അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.എൻ.സി.പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, കെ.ആർ രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ടി.വി ബേബി, എസ്.ഡി സുരേഷ് ബാബു എന്നിവർ പങ്കെടുക്കും.