kob-james

വൈക്കം : വല്ലകം പെരിങ്ങാട്ടു പ്ലാവിൽ ജെയിംസ് പി.ജെ (74) നിര്യാതനായി. ജില്ലയിലെ മികച്ച ജാതി കർഷകനുള്ള അവാർഡു ജേതാവും
2021 വൈഗ കർഷക അവാർഡ് ജേതാവുമാണ്. ഭാര്യ : ടെസ്സി തൈക്കാട്ടുശ്ശേരി പറമ്പത്തറ കുടുംബാംഗം. മക്കൾ : ജോസഫ്, ജോർജ്.
മരുമക്കൾ : അനു (മാമ്പള്ളിൽ മോനിപ്പള്ളി ), ദിവ്യ (കുമ്പളക്കുന്നേൽ കണ്ടനാട്). സംസ്‌കാരം 20 ന് വല്ലകം സെന്റ് മേരീസ് പള്ളിയിൽ.