അന്തിനാട് : ഈന്താനിയിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഭാഗീരഥിയമ്മ (99) നിര്യാതയായി. മക്കൾ : പരേതനായ പങ്കജാക്ഷൻ നായർ, പരേതനായ കമലസാനൻ നായർ, പദ്മജദേവി (കടനാട്), വത്സലാകുമാരി (കിടങ്ങൂർ), രാജേന്ദ്രൻ, കോമളം (പുളിക്കൽ കവല). മരുമക്കൾ: രാജലക്ഷ്മി അമ്മ (ഠഢങ), തങ്കമ്മ അന്തിനാട്, ഉണ്ണികൃഷ്ണൻ നായർ, രാമകൃഷ്ണൻ നായർ, രാധാമണി (അന്തിനാട്), സുദർശനൻ കർത്ത. സംസ്‌കാരം നടത്തി.