വൈക്കം : ചെട്ടിമംഗലം അഞ്ചുപറയിൽ എ.ആർ.റെജി (50, ഗീത കോൾഡ് സ്റ്റോറേജ്, വൈക്കം) നിര്യാതനായി. ഭാര്യ : മഞ്ചു. മക്കൾ : അലീന, അനീറ്റ. സംസ്‌കാരം നടത്തി.