ചങ്ങനാശേരി : നാലുകോടി പ്ലാക്കുളത്തിൽ രാജുവിന്റെ ഭാര്യ ലീല (53) നിര്യാതയായി. മക്കൾ: രാജമോൾ, രഞ്ചമോൾ. മരുമക്കൾ: വിഷ്ണു, ബിനു. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.