തിരുവഞ്ചൂർ : മണ്ഡപത്തിൽ എം.കെ ജോഷി ലാൽ (64) നിര്യാതനായി. ചെട്ടിക്കുന്ന് കുന്നത്തുമറ്റം സുമയാണ് ഭാര്യ. മക്കൾ : അരവിന്ദ് ജോഷി, (യു.കെ), അഖിൽ ജോഷി. മരുമകൾ : ദിവ്യ (യു.കെ ). സഹോദരങ്ങൾ : ഷാജിലാൽ ജ്യോതിലാൽ,ഷീജ, ഷീബ. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.