
ചേർപ്പുങ്കൽ : തെക്കുംമുറി പുത്തേട്ട് ജോസഫിന്റെ ഭാര്യ ചിന്നമ്മ (70) നിര്യാതയായി. ചേർപ്പുങ്കൽ നെടുവേലിൽ കുടുബാംഗം. മക്കൾ : ജുബി ജോസഫ്, റിജോ ജോസഫ്. മരുമക്കൾ : സജിമോൻ ജോസഫ് (നീറിക്കാട്), സിനോ ചാക്കോ (ഇസ്രായേൽ). സംസ്‌കാരം ഇന്ന് 10 ന് ചേർപ്പുങ്കൽ കല്ലൂർ പള്ളിയിൽ.