kob-eliyama

കോതനല്ലൂർ : പെരുമ്പുഴ വീട്ടിൽ പരേതനായ കെ.ഒ.ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് നിര്യാതയായി. മാൻവെട്ടം മുണ്ടാനിയിൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ ജോർജ് , ആലീസ്, ഷാജി. മരുമക്കൾ: രാജമ്മ (പറമ്പനാൽ), ബേബി പി.എ (പട്ടിത്താനം), വത്സമ്മ (പിറവം). സംസ്കാരം ഇന്ന് 3 ന് കോതനല്ലൂർ ഫെയ്ത്ത് ലീഡർ ചർച്ച് സെമിത്തേരിയിൽ.