kob-anandavaly

വാഴൂർ : വടക്കേചുഴുകുന്നേൽ മോഹനൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (69) നിര്യാതയായി. മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് കുടുംബാംഗം. മക്കൾ : മഞ്ജു, മായ (ഇരുവരും യു.എസ്.എ). മരുമക്കൾ : മനീഷ്, രാഹുൽ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.