ഇളംകാട് : എസ്.എൻ.ഡി.പി യോഗം 5050-ാം നമ്പർ ഞർക്കാട് ശാഖാ മുൻ പ്രസിഡന്റ് ഇ.വി.ശിവരാമൻ ഇരിക്കാട്ട് (76) നിര്യാതനായി. ഭാര്യ : രത്നമ്മ ചെങ്ങന്നൂർ ആല കണ്ണന്തറ കുടുംബാംഗം. മക്കൾ : ബിന്ദു, ബിനു, ബിജു, ബൈജു. മരുമക്കൾ : സജീവൻ വടക്കേമുക്കത്ത് റാന്നി അത്തിക്കയം, ദീപ പാലാ, ശ്രീജ പൂഞ്ഞാർ, അനു ഇളംകാട് ടോപ്പി. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ.