ഇത്തിത്താനം: ഇളങ്കാവ് ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിന് തുടക്കമായി. ഒ.എസ് സതീഷ്‌കുമാർ, സരിത അയ്യർ, രാജേഷ് നാദാപുരം, ജെ.നന്ദകുമാർ, ഡോ. എൻ.ആർ മധു, വി.ആർ രാജശേഖരൻ എന്നിവർ പ്രഭാഷണം നടത്തും. 27 ന് മണ്ഡലമഹോത്സവ സമാപനം നടക്കും.