കുറിച്ചി: അദ്വൈത വിദ്യാശ്രമത്തിൽ നിന്നുള്ള ഇരുചക്ര ശിവഗിരി തീർത്ഥാടനം ജനുവരി 2ന് രാവിലെ 7.30ന് യാത്ര പുറപ്പെടും. മുൻ വർഷങ്ങളിൽ പതിവായി ഡിസംബർ 30നായിരുന്നു തീർത്ഥാടനം നടത്തിയിരുന്നത്. മുൻ വർഷങ്ങളിൽ പങ്കെടുത്തിരുന്ന ഭക്തർ തീർത്ഥാടനത്തിന്റെ ഭാഗമാകണമെന്ന് സംഘാടകരായ രാജശ്രീ പ്രണവം, ടി.കെ.അനിൽകുമാർ, ഷാജി അക്ഷര എന്നിവർ അറിയിച്ചു. ഫോൺ: 9495810022, 9037684699,9847498317.