കൊലചെയ്യപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ ലിഷ
ഫോട്ടോ : വിഷ്ണു കുമരകം