ചിറക്കടവ്: ഗ്രാമപഞ്ചായത്തിൽ എ.ഐ.എം.എസ്.പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്ക് 21 മുതൽ 23 വരെ കൃഷിഭവനിൽ സൗകര്യമുണ്ട്. 2021,22ലെ കരമടച്ച രസീത്, ആധാർകാർഡ്, റേഷൻ കാർഡ്, ദേശസാത്കൃത ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയുടെ പകർപ്പുകളുമായി എത്തണം. 11 മുതൽ ഒന്നുവരെയാണ് സമയം.