പൊടിമറ്റം: പരേതനായ മാന്നാത്ത് തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (തങ്കമ്മ, 84 ) നിര്യാതയായി. മക്കൾ: ജോസ് തോമസ് (ജോപ്പൻ), റാണി. മരുമക്കൾ: ഷൈല (നരിയങ്ങാനം), മാത്യു , (തൃശൂർ ). സംസ്‌കാരം ഇന്ന് 2 ന് വെളിച്ചിയാനി സെന്റ് തോമസ് ഫോറോന പള്ളിയിൽ.