kobmathai64

കോട്ടയം: വടക്കേടത്ത് മത്തായി (വിവി ബേബി, പത്ര ഏജന്റ്- 64) നിര്യാതനായി. ഭാര്യ: ഈരേക്കടവിൽ കൊണ്ടാട്ടുപറമ്പിൽ സൂസൻ. മകൾ: മേഘ, ബേബി. മരുമകൻ: ജോജി ഏബ്രഹാം. സംസ്‌കാരം നടത്തി.