തൃശൂർ: നെല്ലായി പോട്ടോകാരൻ വർഗീസ് (61) പൂനായിൽ നിര്യാതനായി. ഭാര്യ: ആനി വർഗീസ് (ടെക് മഹീന്ദ്രാ, പൂനാ) ചങ്ങനാശേരി തുരുത്തി നെടുംപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11.30 ന് തൃശൂർ നെല്ലായി സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ.