ആനക്കല്ല്: വണ്ടൻപാറ കൈതപ്പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാർഗവി (82) നിര്യാതയായി. മക്കൾ: രമേശ് (പാമ്പാടി), പരേതരായ രവി, രാജു, രഘു. മരുമക്കൾ: സുമതി, തങ്കമ്മ, അജിത. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.