ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 325-ാം നമ്പർ പായിപ്പാട് ശാഖയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. പി.ജി മനോജ് ( പ്രസിഡന്റ്), പി.ജി സുരേഷ് ബാബു (വൈസ് പ്രസിഡന്റ്), എൻ.വി സോമൻ (സെക്രട്ടറി), കെ.എസ് രാജേഷ് (യൂണിയൻ കമ്മറ്റി അംഗം) ഓമന ചന്ദ്രൻ, കനകമ്മ വിവേകാനന്ദൻ, ബിജു താഴ്ച്ചയിൽ, സി.വിജയൻ, പി.എം വിനോദ്, കെ.ആർ സന്തോഷ്, സുജാത് സഹദേവൻ (കമ്മറ്റി അംഗങ്ങൾ)​ വി.എ അനൂപ്, പി.കെ ദിവാകരൻ, കെ.ആർ രാജേന്ദ്രൻ ( പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ)​ എന്നിവരാണ് ഭാരവാഹികൾ.