kob-tresia

ചാമക്കാല : ഒരുപ്പുളിക്കൽ (മങ്ങരയിൽ) മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (തെയ്യാമ്മ-81) നിര്യാതയായി. ചാമക്കാല പ്ലാവ്‌നിൽക്കുംകാലായിൽ കുടുംബാംഗം. മക്കൾ : മേരി (യു.കെ), ജോയി (കേരളകൗമുദി ചാമക്കാല ഏജന്റ്), ഏലിയാമ്മ (യു.കെ), ബിജു (യു.കെ), സെലിൻ (ഇറ്റലി).
മരുമക്കൾ : ജോയി (പടമാഠൻ,മാള), ഷീബ (നെടുംതൊട്ടിയിൽ,കുറുമുള്ളൂർ), എബ്രഹാം(പൂവേലിൽ,അയർക്കുന്നം), വിദ്യ (നാഗ്പൂർ), ബിനു (കുളക്കോറ്റിൽ,ചെറുകര). സംസ്‌കാരം നാളെ 3 ന് ചാമക്കാല സെന്റ്.ജോൺസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിൽ.