കോട്ടയം: നാഗമ്പടം ലൈബ്രറി കൗൺസിൽ പുസ്‌തോകത്സവ വേദിയിൽ ഡോ.പി.ജെ കുര്യൻ രചിച്ച തേൻവരിക്കദേശം എന്ന നോവൽ ഡോ.പി.വി വിശ്വനാഥൻ നമ്പൂതിരി പ്രകാശനം ചെയ്തു. അഡ്വ.എൻ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. പട്ടാഴി ശ്രീകുമാർ, അഡ്വ.രാജഗോപാൽ വാകത്താനം, പി.പി പുന്നൂസ്, ശശിക്കുട്ടൻ വാകത്താനം, രമേശ് നടരാജൻ, ഡോ.അനിൽകുമാർ മുള്ളനാക്കൽ എന്നിവർ പങ്കെടുത്തു.