കുമരകം: നാഷ്ണാന്തറ ഭഗവതിക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമവും അഷ്ടാഭിഷേകവും 26ന് നടക്കും. ക്ഷേത്രം മേൽശാന്തി ഷാജി കണിച്ചുകുളങ്ങര മുഖ്യകാർമ്മികത്വം വഹിക്കും. അഷ്ടദ്രവ്യ ഗണപതിഹോമം 50 രൂപയും അഷ്ടാഭിഷേകം 100 രൂപയുമാണ്. വഴിപാടുകൾ മുൻകൂട്ടി ബുക്കു ചെയ്യാവുന്നതാണെന്ന് സെക്രട്ടറി സി.ഡി സലി അറിയിച്ചു. ഫോൺ : 9387461010