
പാലാ : ആരാധനാ സന്യാസിനീ സമൂഹത്തിന്റെ പാലാ പ്രോവിൻസിൽ ആശ്രമശുശ്രൂഷിയായിരുന്ന ഏലിക്കുട്ടി വർക്കി (81, കുറുമണ്ണ്) നിര്യാതയായി. കുറുമണ്ണ്, മരങ്ങാട്ടുപള്ളി, നെല്ലിയാനി, അരുവിത്തുറ, കൂത്താട്ടുകുളം, കാഞ്ഞിരത്താനം, കാക്കൊമ്പ്, കടനാട്, നിർമ്മൽ ഭവൻ, വടകര എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : എൻ.വി. ജോസഫ്, ത്രേസ്യാമ്മ, എൻ.വി. മാത്യു, വർക്കി വർക്കി, ചാണ്ടി വർക്കി, പരേതരായ മറിയക്കുട്ടി തോമസ്, അന്നമ്മ അഗസ്റ്റിൻ. സംസ്‌കാരം ഇന്ന് 2 ന് കുറുമണ്ണ് സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.