
ചെട്ടിക്കുന്ന് : തോട്ടുങ്കൽ റിട്ട. ബി.ഡി.ഒ എ.കെ.ജനാർദ്ദനൻ (80) നിര്യാതനായി. ഭാര്യ : അംബിക (റിട്ട.ടീച്ചർ). മക്കൾ : സന്ധ്യ (അദ്ധ്യാപിക, എസ്.കെ.എം.എച്ച്.എസ് കുമരകം), സന്തോഷ് (ഹെൽത്ത് ഇൻസ്‌പെക്ടർ കുമളി). മരുമക്കൾ : ഷാജിമോൻ ( റിട്ട.അദ്ധ്യാപകൻ എസ്.കെ.എം.എച്ച്. എസ് കുമരകം), ആശ കൃഷ്ണൻ (പോസ്റ്റൽ അസിസ്റ്റന്റ് ചങ്ങനാശേരി എച്ച് .ഒ). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.