എരുമേലി : എം.ഇ.എസ്. പടി തങ്കമല ജേക്കബ് മാണി (86) നിര്യാതനായി. ഭാര്യ തിരുവഞ്ചൂർ വെള്ളൂപ്പറമ്പിൽ മറിയാമ്മ. മക്കൾ : എബി, ജിബി. മരുമക്കൾ : സിമി, ജെയ്‌നി. സംസ്‌കാരം ഇന്ന് 2.30 ന് പ്രപ്പോസ് സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ.