കുമരകം : കൊച്ചു കണ്ണത്തുശ്ശേരിൽ നാരായണൻ (97) നിര്യാതനായി. ഭാര്യ പരേതയായ മൈഥിലി മാന്നാനം മഴുവഞ്ചേരി കുടുംബാംഗമാണ് . മക്കൾ : ജയപ്രകാശ്, സലിലമ്മ. മരുമകൾ : പൊന്നമ്മ.സംസ്ക്കാരം നടത്തി.