
ചങ്ങനാശേരി: കൂടത്തിനാൽ (വിരുവുശ്ശേരിൽ ) കെ.വി.ജയപ്രകാശ് (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് എസ്.എൻ.ഡി.പി.യോഗം പാറാൽ ശാഖാ ശ്മശാനത്തിൽ. ഭാര്യ: രാധമ്മ, മക്കൾ: പ്രിയ, പ്രശാന്ത് . മരുമകൻ: സനീഷ്. എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയൻ മുൻ പ്രസിഡൻ്റ് പരേതനായ കെ.വി.ശശികുമാർ സഹോദരനാണ്.