kob-thomas

ചെത്തിപ്പുഴ : ജോളി ഭവനത്തിൽ (ചേപ്പില) തോമസ് വർഗീസ് (79) നിര്യാതനായി. ഭാര്യ : ക്ലാരമ്മ വർഗീസ് മങ്കൊമ്പ് കാരിപ്പുഴ കരീപ്പറമ്പ് കുടുംബാംഗം. മക്കൾ : ടോമി എ.വി (മാനേജിംഗ് ഡയറക്ടർ, എ ആൻഡ് എ ബാങ്കേഴ്സ് ബംഗളൂരു), ജോളി ഒൗസേഫ് (മാനേജിംഗ് ഡയറക്ടർ, ജംബോ ഇലക്ട്രോണിക്സ്), ഡോളി, സോളി. മരുമക്കൾ : ഷൈനി ( എ ആൻഡ് എ ബാങ്കേഴ്സ്), ലിയ (ജി.വി.എച്ച്.എസ്.എസ് കുമരകം), അലക്സ് മാത്യു, റോണി വർഗീസ് (ബംഗളൂരു). സംസ്കാരം ഇന്ന് 3 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.