കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന നക്ഷത്ര ജലോത്സവം ഇന്ന് വൈകിട്ട് 5 ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. വാഴൂർ വലിയതോട്ടിലെ പൊത്തൻപ്ലാക്കൽ കടവിലും മൂലയിൻ ഭാഗത്തുമാണ് വഞ്ചിയാത്രയും കൊട്ടവഞ്ചി യാത്രയും കേക്ക് മേളയും ഭക്ഷ്യമേളയും ഉൾപ്പെടെയുള്ള നക്ഷത്ര ജലോത്സവ പരിപാടികൾ നടക്കുന്നത്