
പഴയിടം : നഗരൂർ എൻ.ജെ.ജേക്കബിന്റെ ഭാര്യ അന്നമ്മ (76) നിര്യാതയായി. തൃക്കൊടിത്താനം കാരിവള്ളിൽ കുടുംബാംഗം. മക്കൾ : റ്റോമി, റോസ്‌ലി, ജോബ് (ആമറോൺ, കാഞ്ഞിരപ്പള്ളി), റെനി, ഷൈനി (സൗദി). മരുമക്കൾ: മോളി ചെന്നിക്കര (മണിമല), തോമസ് മൈലാടിയിൽ (കൊഴുവനാൽ), നൈസി ഇടമുളയിൽ മേലുകാവുമറ്റം (സെന്റ് തോമസ് ഹോസ്പിറ്റൽ, മണിമല), അപ്പച്ചൻ പരിന്തിരിക്കൽ (ചെമ്മലമറ്റം), ബിജു ഓലിക്കര (കുറുമ്പനാട്). സംസ്‌കാരം ഇന്ന് 9.30ന് ചെറുവള്ളി സെന്റ് മേരീസ് പള്ളിയിൽ.