kob-ludhiya

പൊങ്ങന്താനം : മുടിത്താനം പരേതനായ മാത്യുവിന്റെ ഭാര്യ ലുധിയ ചാക്കോ (88) നിര്യാതയായി. മക്കൾ : തമ്പി, ബോബൻ എം.സി (സപ്ലൈകോ), മോളി. മരുമക്കൾ : അമ്മിണി, ലിസ്സി ബോബൻ (സി.എം.എസ് എൽ.പി സ്‌കൂൾ), ജോസ് പാക്കിൽ. സംസ്‌കാരം ഇന്ന് 2 ന് ഇരവുചിറ സെന്റ് മേരീസ് പള്ളിയിൽ.