അമയന്നൂർ : കടപ്പനാംതൊടുകയിൽ ദാമോദരൻ നായർ (83) നിര്യാതനായി. ഭാര്യ : അമ്മുക്കുട്ടിയമ്മ. മക്കൾ : ഓമന, മണിയമ്മ, രമ, ഉഷ, ജയകുമാർ. മരുമക്കൾ : പരേതനായ കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ നായർ, പരേതനായ മോഹനൻ നായർ, വേണുഗോപാൽ, ബിന്ദു. സംസ്കാരം നടത്തി.