കെ.പി.എം.എസ് അൻപതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാന് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉപഹാരം നൽകുന്നു. നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ കുറിലോസ് സമീപം.