ചങ്ങനാശേരി: നവോദയ പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ക്രിസ്മസ് അവധിക്കാലത്ത് 27 മുതൽ ജനുവരി 2 വരെ സൗജന്യ തീവ്ര പരിശീലന ക്ലാസ് ചങ്ങനാശേരി റവന്യൂ ടവറിലെ ഓൾ സെയ്ന്റ്‌സ് കോളജിൽ നടക്കും. ഫോൺ: 9400560484