കോട്ടയം: ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, സ്‌പെഷൽ ക്രിസ്മസ് ഫെയറുകൾ എന്നിവ 26 നും പ്രവർത്തിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.