rr

കോട്ടയം: കെ.പി.എം.എസ് സംസ്ഥാന ഭാരവാഹികളായി എൽ. രമേശൻ (പ്രസിഡന്റ്), അഡ്വ. എ.സനീഷ് കുമാർ, പി.വി.ബാബു, സുജ സതീഷ് (വൈസ് പ്രസിഡന്റുമാർ), പി.ജനാർദ്ദനൻ (വർക്കിംഗ് പ്രസിഡന്റ്), പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി), സാബു കരിശേരി (സംഘടനാ സെക്രട്ടറി), വി.ശ്രീധരൻ, പ്രശോഭ് ഞാവേലി, അനിൽ ബഞ്ചമിൻ പാറ (അസിസ്റ്റന്റ് സെക്രട്ടറിമാർ), ബൈജു കലാശാല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.