
തൃക്കൊടിത്താനം: തയ്യിൽ (കൊച്ചാലുംമൂട്ടിൽ) റ്റി.ജെ ജോർജ് (ജോർജുകുട്ടി - 65) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 2.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: റോസമ്മ മടുക്കുംമൂട് പടിയറ കുടുംബാംഗമാണ് മക്കൾ: ജീൻ, ജനി, സിജോ. മരുമക്കൾ: ബിബിൻ (മുക്കൂട്ടുതറ ), മെറിൻ (തെങ്ങണ).