ഹാപ്പിയായി പാപ്പാ ... കോട്ടയം നഗരത്തിലെ ടെക്സ്റ്റൈൽസിന് മുൻപിൽ നിൽക്കുന്ന ക്രിസ്മസ് പാപ്പയെ കൗതുകത്തോടെ നോക്കുന്ന കുട്ടി